Vazhipadu Vivarangal

ശ്രീ മൂകാംബിക മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇന്ത്യ രജി.നം. IV3/2010

Sree Mookambika Mission Charitable Trust India Reg. No. IV3/2010

 
പഞ്ചമഹായാഗം 2023
Panchamahayagam 2023

 

വഴിപ്പാട് വിവരങ്ങൾ Offering Information
1.

ഗണപതിഹോമം Ganapathi Homam
( തന്ത്രിമാർ, മേൽശാന്തിമാർ കാർമ്മികത്വം വഹിക്കുന്നു)

( The Thantries/ Melshanthees doing Karma)

1000.00

2.

എല്ലാ യാഗങ്ങളിലും പങ്കാളിത്തം, സങ്കല്പ പൂജ ചെയ്‌ത് ഹവനം ചെയ്യാൻ അവസരം+ അന്നദാനം

Participation in all Yagas, Opportunity to do Sankalpa pooja and Havanam + Annadanam

1,00,000.00

3.

എല്ലാ യാഗങ്ങള്‍ക്കും ഉള്ള ദ്രവ്യ സമര്‍പ്പണം

Submission of materials to all Yagas

50,000.00

4.

അന്നദാനം – ഒരു ദിവസത്തേക്ക്‌ 10 പേര്‍ക്ക്‌ അവസരം

Annadanam – Opportunity for 10 people for one day

50,000/25,000.00

5.

യാഗത്തില്‍ പങ്കാളിത്തം + അന്നദാനം

Participation in Yagas + Annadanam

25,000.00

6.

 

അന്നപൂര്‍ണ്ണേശ്വരീ പൂജ + അന്നദാനം

Annapoorneshwari Pooja + Annadanam

25,000.00

7.

ഒരു വൃക്തിയുടെ പേരില്‍ 1 യാഗ പങ്കാളിത്തം

1 Yaga Participation on behalf of one person

10,000.00

8.

മൂകാംബിക ദേവി പൂജ (മൂകാംബിക ക്ഷേത്രം ത്രന്തിയുടെ കാര്‍മ്മികത്വത്തില്‍ നടത്തുന്നു)

Mookambika Devi Pooja (Mookambika Temple Thantri doing Karma)

10,000.00

9.

ധന്വന്തരി മൂര്‍ത്തിയുടെ സ്വര്‍ണ്ണ ലോക്കറ്റ്‌ പൂജിച്ചത്
(ബുക്ക്‌ ചെയ്യുന്നവര്‍ക്ക്‌ മാത്രം)

Golden Locket Worshiped by Dhanwantari Moorthi (Only for Bookings)

10,000.00

10.

യാഗത്തിന്‌ സമര്‍പ്പിക്കുന്ന നെയ്യമൃത്‌ സമര്‍പ്പണം

Submission of ghee for Yaga

5,000.00

11.

കുടുംബ ഐക്യത്തിനും ആയുസ്സിനും
ഐശ്വരൃത്തിനും വേണ്ടി

For Family unity, life and prosperity

5,000.00

12.

കുടുംബ പൂജ, ഗോപൂജ, നവഗ്രഹ പൂജ

Kudumba Pooja, Gopooja, Navagraha Pooja

5,000.00

13.

നാരീപൂജ / സുമംഗലി പൂജ, മാതൃപൂജ

Naree Pooja / Sumangali Pooja / Mathru Pooja

2,500.00

14.

കുടുംബ അര്‍ച്ചന

Kudumba Archana

2,000.00

15.

മുകാംബികാ ക്ഷേത്രത്തില്‍ പൂജിച്ച വിദ്യായന്ത്രം (ഏലസ്സിന്റെ കൂട്‌ കൊണ്ടുവരണം)

Vidya Yantra worshiped in Mookambika Temple (Have to bring Ales)

1,500.00

16.

നവഗ്രഹ പുഷ്പാഞ്ജലി

Navagraha Pushpanjali

500.00

17.

ദോഷ നിവാരണ പുഷ്പാഞ്ജലി

Dosha Nivarana Pushpanjali

250.00

18.

ചണ്ഡിക അര്‍ച്ചന /മഹാ രുദ്രാര്‍ച്ചന / നവഗ്രഹ അര്‍ച്ചന

Chandika Archana / Maha Rudra Archana / Navagraha Archana

100.00

19.

മഹാ ധന്വന്തരി അര്‍ച്ചന / മഹാലക്ഷ്മി അര്‍ച്ചന

Maha Dhanwantari Archana / Mahalakshmi Archana

100.00

അന്നദാനത്തിന്‌ വേണ്ടുന്ന സാധനങ്ങള്‍ ഭക്തജനങ്ങള്‍ക്ക്‌ യാഗശാലയില്‍ സമര്‍പ്പിക്കാവുന്നതാണ്‌

Devotees can submit goods for Annadanam at the yagasala

പഞ്ചമഹായാഗത്തിന്റെ വരവ്‌ ചെലവ്‌ കണക്കുകള്‍ ട്രസ്റ്റിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്‌

The income and expenditure estimates for Panchamahayagam will be published on the Trust’s Website.